Please confirm cookies are enabled !


Go Back

Dr. M. Leelavathi (1 Books listed here)


Thrissur

തൃശ്ശൂർ ജില്ലയിലെ കോട്ടപ്പടിയിൽ  ജനനം. പിതാവ് കഴുങ്കമ്പിള്ളി കുഞ്ചുണ്ണി നമ്പിടി. മാതാവ് മുണ്ടനാട്ട് നങ്ങയ്യ മാണ്ടൻ. സ്കൂൾ വിദ്യാഭ്യാസം കുന്നംകുളം ഗേൾസ് ഹൈസ്കൂളിൽ. കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസിൽ. 1949 ൽ ബി. എ ഒന്നാം റാങ്കിൽ പാസായി. തൃശ്ശൂർ സെന്റ്. മേരീസ് കോളേജിൽ ഔദ്യോഗിക ജീവിതത്തിന് തുടക്കം. 1951 ൽ സ്വയം പഠിച്ച് ഒന്നാം റാങ്കോടെ എം. എ പാസ്സായി. പിന്നീട് പാലക്കാട് വിക്ടോറിയ കോളേജിൽ. 1964 ൽ എറണാകുളം മഹാരാജാസിലേയ്ക്ക് മാറി. 1982 ൽ തലശ്ശേരി ബ്രണ്ണൻ  കോളേജിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റിയിലും, കാലടി യൂണിവേഴ്സിറ്റിയിലും പ്രോ. എമറിറ്റസ് ആയി പ്രവർത്തിച്ചു.

സോവിയറ്റ് ലാന്റ് നെഹ്രു അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, സുവർണ്ണ കൈരളി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, വയലാര് അവാർഡ്, വള്ളത്തോള് പുരസ്കാരം, പത്മപ്രഭാ പുരസ്കാരം, പൂന്താനം അവാർഡ് എന്നിങ്ങനെ എഴുപതോളം അവാർഡുകൾ.

Books of Dr. M. Leelavathi listed here

25%
Off
img 2nd Edition - 2022
Ashakal Aashankakal...
Paperback | Articles
Dr. M. Leelavathi
₹ 220₹ 165. In Stock

Go Back



PAPERBACKS

Collection of selected books from different publishers and authors

E-BOOKS

Selected e-books at lowest prices. Read them from anywhere online.

AUDIO BOOKS

Listen to interesting audio books on any device online.

Keep in touch

Subscribe for new Arrivals !

© PeerBey Software

Free Web Counters